നമസ്കാരം രക്ഷണം കുടുംബമേ മലപ്പുറം ജില്ലയിൽ ഉള്ള ഒരു പാവം …..

നമസ്കാരം രക്ഷണം കുടുംബമേ മലപ്പുറം ജില്ലയിൽ ഉള്ള ഒരു പാവം പിടിച്ച ചേട്ടന് നമ്മൾ പോയ് കാൽ വെച്ച് കൊടുക്കാൻ തീരുമാനിച്ചു മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് മഞ്ചേരി രക്ഷണം അഡ്മ‌ിൻ ഉണ്ണി ചേട്ടൻ അദ്ദേഹത്തിന് 38000 രൂപ കൈ മാറുന്നു അദ്ദേഹത്തിന്റെ ബാക്കി ഉള്ള ജീവിതം പിച്ചവെച്ചു നടക്കാൻ നൽകി നന്ദി രക്ഷണം കുടുംബമേ

Providing essential food supplies and nutritional support to underserved and needy communities, ensuring no one goes hungry.