രക്ഷണം കോഴിക്കോട് ജില്ല,മുക്കം മുൻസിപ്പാലിറ്റിയിൽ,നിർധന കുടുംബത്തിലുള്ള സഹോദരനും ഭാര്യയും വർഷങ്ങളായി അസുഖബാധിതരായിഒരു ജോലിക്കും പോവാൻ സാധിക്കാത്തതിനാൽ, രക്ഷണം കുടുംബത്തോട് ചികിത്സസഹായം ചെയ്തുതരുമോയെന്ന് ചോദിച്ചിരുന്നു.ആ കുടുംബത്തെ സഹായിക്കാൻ മുക്കം മുൻസിപ്പാലിറ്റിയിലെ സജ്ജനങ്ങളിൽ നിന്ന് സമാഹരിച്ച 5000/-രൂപ

രക്ഷണം പാലക്കാട് ജില്ല,അട്ടപ്പാടി പഞ്ചായത്തിലെ,ഭൂതിവഴി അറുപതാം കോളനിയിൽ താമസിക്കുന്ന നിർധന കുടുംബത്തിലെ 5മാസം പ്രായമായ ആൺകുഞ്ഞ് ഹൃദയസംബന്ധമായ രോഗം മൂലം എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കൂലിപ്പണിക്കാരായ ഇവർക്ക് മുഴുവൻ തുകയും കണ്ടെത്താൻ വകയില്ലാത്തതിനാൽ,രക്ഷണം

രക്ഷണം എറണാകുളം ജില്ല,രായമംഗലം പഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന സഹോദരന്, സമീപത്തുള്ള ഇലക്ട്രിക് ടവറിൽ നിന്ന് അപകടം പറ്റി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.മൂന്ന് ചെറിയ കുട്ടികളും അമ്മയും ഭാര്യയും സഹോദരിയും അടങ്ങുന്ന

നമസ്തേ 🙏മലപ്പുറം ജില്ലയിൽ രക്ഷണം മഞ്ചേരി മുൻസിപ്പാലിറ്റിയിലെ നിർധനരായ കുടുംബത്തിലെ ഒരു സഹോദരിയുടെ സർജറി ആവശ്യാർത്ഥ മഞ്ചേരി മുൻസിപ്പൽ രക്ഷണം കുടുംബാംഗങ്ങളിൽ നിന്നും സമാകരിച്ച 11000 -/രൂപ സഹോദരിക്ക് കൈമാറുന്നു. മഞ്ചേരി മുനിസിപ്പൽ അടിമിൻ

രക്ഷണം പാലക്കാട് ജില്ല,വിളയൂർ പഞ്ചായത്തിൽ,കരൾ രോഗമായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സഹോദരന്,വിളയൂർ പഞ്ചായത്ത്‌ രക്ഷണം കുടുംബം 3000/- രൂപയുടെ മെഡിസിൻ വാങ്ങി നൽകി 🙏രക്ഷണം വിളവൂർ പഞ്ചായത്ത് അഡ്മിൻ R C ബാബു,ശിവരാജൻ,രക്ഷണം കുടുംബാംഗങ്ങൾ ഗണേശൻ.

രക്ഷണം എറണാകുളം ജില്ല,ചിറ്റാറ്റുകര പഞ്ചായത്തിലെ, നിർധന കുടുംബത്തിലെ, മൂന്നര വയസ്സ് പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ ആക്രമണത്തിൽ, നഷ്ടപ്പെട്ട ചെവി പുനഃസ്ഥാപിക്കുന്നതിനുള്ള ഓപ്പറേഷനുവേണ്ടി,രക്ഷണം ചിറ്റാറ്റുകര, ചേന്ദമംഗലം, വടക്കേക്കര പഞ്ചായത്തുകളിൽ നടത്തിയ ധനസമാഹരണം 13,000/-രൂപ ഇന്ന് വീട്ടിലെത്തി

രക്ഷണം തൃശ്ശൂർ ജില്ല,പുത്തൂർ പഞ്ചായത്തിലെ ഒരു മകൻ്റെ പഠനാവശ്യത്തിനായി, നമ്മൾ തൃശ്ശൂർ ജില്ലയിൽ നടത്തിയ ധനസമാഹരണത്തിന്റെ അവസാന ഘട്ടത്തിൽ, രക്ഷണത്തിൻ്റെ പ്രവർത്തികളിൽ സഹകരിച്ചു കൊണ്ട് മുഴുവൻ ഫീസും 118300/- രൂപ സ്പോൺസർ ചെയ്ത്, ഒരു

രക്ഷണം മലപ്പുറം ജില്ല നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ ഒരു നിർധന കുടുംബത്തിലെ മിടുക്കിയായി പഠിക്കുന്ന മോൾക്ക് സിവിൽ സർവീസ് എഴുതാനും മുന്നോട്ടുള്ള പഠനത്തിനും സാമ്പത്തികം ഒരു തടസ്സമായി വന്നപ്പോൾ നിലമ്പൂർ രക്ഷണം കുടുംബത്തെ അറിയിക്കുകയും നമ്മളെക്കൊണ്ട്

നമസ്കാരം രക്ഷണം കുടുംബമേ മലപ്പുറം ജില്ലയിൽ ഉള്ള ഒരു പാവം പിടിച്ച ചേട്ടന് നമ്മൾ പോയ് കാൽ വെച്ച് കൊടുക്കാൻ തീരുമാനിച്ചു മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് മഞ്ചേരി രക്ഷണം അഡ്മ‌ിൻ ഉണ്ണി ചേട്ടൻ

No more to show

Rakshanam is a nonprofit initiative dedicated to protecting and supporting people in need through medical assistance, food support, housing help, education aid, and elderly care services.

Contact Us

Providing essential food supplies and nutritional support to underserved and needy communities, ensuring no one goes hungry.