രക്ഷണം കോഴിക്കോട് ജില്ല,മുക്കം മുൻസിപ്പാലിറ്റിയിൽ,…

രക്ഷണം കോഴിക്കോട് ജില്ല,
മുക്കം മുൻസിപ്പാലിറ്റിയിൽ,
നിർധന കുടുംബത്തിലുള്ള സഹോദരനും ഭാര്യയും വർഷങ്ങളായി അസുഖബാധിതരായിഒരു ജോലിക്കും പോവാൻ സാധിക്കാത്തതിനാൽ, രക്ഷണം കുടുംബത്തോട് ചികിത്സസഹായം ചെയ്തുതരുമോയെന്ന് ചോദിച്ചിരുന്നു.
ആ കുടുംബത്തെ സഹായിക്കാൻ മുക്കം മുൻസിപ്പാലിറ്റിയിലെ സജ്ജനങ്ങളിൽ നിന്ന് സമാഹരിച്ച 5000/-രൂപ രക്ഷണം മുക്കം മുനിസിപ്പാലിറ്റി അഡ്മിൻ ബാബുരാജ്, രക്ഷണം കുടുംബംഗമായ രാജൻ എന്നിവർ ചേർന്ന് കൈമാറി.
ഈ ഉദ്യമത്തിൽ സഹകരിച്ച രക്ഷണം മുക്കം കുടുംബത്തിലെ എല്ലാവർക്കും ഒരായിരം നന്ദി 🙏🙏

Providing essential food supplies and nutritional support to underserved and needy communities, ensuring no one goes hungry.