രക്ഷണം പാലക്കാട് ജില്ല,
അട്ടപ്പാടി പഞ്ചായത്തിലെ,
ഭൂതിവഴി അറുപതാം കോളനിയിൽ താമസിക്കുന്ന നിർധന കുടുംബത്തിലെ 5മാസം പ്രായമായ ആൺകുഞ്ഞ് ഹൃദയസംബന്ധമായ രോഗം മൂലം എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കൂലിപ്പണിക്കാരായ ഇവർക്ക് മുഴുവൻ തുകയും കണ്ടെത്താൻ വകയില്ലാത്തതിനാൽ,രക്ഷണം കുടുംബത്തോട് സഹായം ചോദിച്ചിരുന്നു.
രക്ഷണം പാലക്കാട് ജില്ലയിലെ, സജ്ജനങ്ങളിൽ നിന്നും സമാഹരിച്ച തുക 20,000/-രൂപ, പാലക്കാട് ജില്ല എക്സിക്യൂട്ടീവുകളായ സെന്നിയപ്പൻ, കനകരാജ്
രക്ഷണം കുടുംബാംഗം ബിജു എന്നിവർ ചേർന്ന് വീട്ടിലെത്തി കൈമാറിയപ്പോൾ 🙏
