രക്ഷണം എറണാകുളം ജില്ല,…

രക്ഷണം എറണാകുളം ജില്ല,
രായമംഗലം പഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന സഹോദരന്, സമീപത്തുള്ള ഇലക്ട്രിക് ടവറിൽ നിന്ന് അപകടം പറ്റി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മൂന്ന് ചെറിയ കുട്ടികളും അമ്മയും ഭാര്യയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ എക ആശ്രയമാണ് ഈ സഹോദരൻ.
നിർധനരായ ഈ സഹോദരനുള്ള ചികിത്സ ധനസമാഹരണം, രക്ഷണം രായമംഗലം പഞ്ചായത്തും, എറണാകുളം രക്ഷണം കുടുംബവും സംയുക്തമായി സമാഹരിച്ച തുക 11914/- രൂപ,
രക്ഷണം എറണാകുളം ജില്ല എക്സിക്യൂട്ടീവ് സുനിൽ കീച്ചാമറ്റം, ഇന്ന് വീട്ടിലെത്തി കൈമാറിയപ്പോൾ 🙏

Providing essential food supplies and nutritional support to underserved and needy communities, ensuring no one goes hungry.