നമസ്തേ 🙏
മലപ്പുറം ജില്ലയിൽ രക്ഷണം മഞ്ചേരി മുൻസിപ്പാലിറ്റിയിലെ നിർധനരായ കുടുംബത്തിലെ ഒരു സഹോദരിയുടെ സർജറി ആവശ്യാർത്ഥ മഞ്ചേരി മുൻസിപ്പൽ രക്ഷണം കുടുംബാംഗങ്ങളിൽ നിന്നും സമാകരിച്ച 11000 -/രൂപ സഹോദരിക്ക് കൈമാറുന്നു. മഞ്ചേരി മുനിസിപ്പൽ അടിമിൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ഉണ്ണിയും രക്ഷണം കുടുംബാംഗങ്ങളായ ഉണ്ണികൃഷ്ണൻ സുബ്രഹ്മണ്യൻ ബാലകൃഷ്ണൻ രാമചന്ദ്രൻ എന്നിവർ ചേർന്ന് .
( നിലവിൽ സഹോദരിയുടെ മകനു ഷോൾഡറിന് പരിക്ക് പറ്റി ചികിത്സയിലാണ് )
