രക്ഷണം മലപ്പുറം ജില്ല നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ ഒരു നിർധന ….

രക്ഷണം മലപ്പുറം ജില്ല നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ ഒരു നിർധന കുടുംബത്തിലെ മിടുക്കിയായി പഠിക്കുന്ന മോൾക്ക് സിവിൽ സർവീസ് എഴുതാനും മുന്നോട്ടുള്ള പഠനത്തിനും സാമ്പത്തികം ഒരു തടസ്സമായി വന്നപ്പോൾ നിലമ്പൂർ രക്ഷണം കുടുംബത്തെ അറിയിക്കുകയും നമ്മളെക്കൊണ്ട് കഴിയാവുന്ന ഒരു ചെറിയ സഹായം ചെയ്യാമെന്നും ആ മോൾക്ക് വാക്ക് കൊടുക്കുകയും ചെയ്തു ഇതിൻറെ മുന്നോടിയായി രക്ഷണം മലപ്പുറം ജില്ല എക്സിക്യൂട്ടീവ് ടീമും.. രക്ഷണം നിലമ്പൂർ മുനിസിപ്പാലിറ്റി കൂടി സ്വരൂപിച്ച 15000/ രൂപ രക്ഷണം നിലമ്പൂർ മുനിസിപ്പാലിറ്റി അഡ്മിൻ അനീഷ് നിലമ്പൂർ , ടീം അംഗങ്ങളായ സുരേഷ് മങ്ങാട്ട് തൊടിക . രമേശ് .Mk എന്നിവർ ചേർന്ന് കൈമാറി .
ഈ ഒരു നല്ല ഉദ്യമനത്തിനു വേണ്ടി സഹകരിച്ച
രക്ഷണം നിലമ്പൂർ മുനിസിപ്പാലിലെ കുടുംബത്തിലെ അംഗങ്ങൾക്കും
എടക്കര , ചോക്കാട്, ചാലിയാർ. പഞ്ചായത്തിലെ അംഗങ്ങൾക്കും . രക്ഷണം മലപ്പുറം എക്സിക്യൂട്ടീവ് ടീമിന്റെയും നിലമ്പൂരിന്റെയും ഒരായിരം അഭിനന്ദനങ്ങൾ….🙏🙏

Providing essential food supplies and nutritional support to underserved and needy communities, ensuring no one goes hungry.