രക്ഷണം എറണാകുളം ജില്ല,ചിറ്റാറ്റുകര പഞ്ചായത്തിലെ, നിർധന കുടുംബത്തിലെ, മൂന്നര….

രക്ഷണം എറണാകുളം ജില്ല,
ചിറ്റാറ്റുകര പഞ്ചായത്തിലെ, നിർധന കുടുംബത്തിലെ, മൂന്നര വയസ്സ് പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ ആക്രമണത്തിൽ, നഷ്ടപ്പെട്ട ചെവി പുനഃസ്ഥാപിക്കുന്നതിനുള്ള ഓപ്പറേഷനുവേണ്ടി,രക്ഷണം ചിറ്റാറ്റുകര, ചേന്ദമംഗലം, വടക്കേക്കര പഞ്ചായത്തുകളിൽ നടത്തിയ ധനസമാഹരണം 13,000/-രൂപ ഇന്ന് വീട്ടിലെത്തി കൈമാറി 🙏
രക്ഷണം വടക്കേക്കര അഡ്മിൻ പ്രദീപ്,
രക്ഷണം ചിറ്റാറ്റുകര അഡ്മിൻ മിനി,
എറണാകുളം ജില്ല എക്സിക്യൂട്ടീവുകളായ ഷീല കൃഷ്ണകുമാർ, ബാലസുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് കൈമാറിയപ്പോൾ 🙏🧡

Providing essential food supplies and nutritional support to underserved and needy communities, ensuring no one goes hungry.