രക്ഷണം പാലക്കാട് ജില്ല,വിളയൂർ പഞ്ചായത്തിൽ,

രക്ഷണം പാലക്കാട് ജില്ല,
വിളയൂർ പഞ്ചായത്തിൽ,
കരൾ രോഗമായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സഹോദരന്,
വിളയൂർ പഞ്ചായത്ത്‌ രക്ഷണം കുടുംബം 3000/- രൂപയുടെ മെഡിസിൻ വാങ്ങി നൽകി 🙏
രക്ഷണം വിളവൂർ പഞ്ചായത്ത് അഡ്മിൻ R C ബാബു,
ശിവരാജൻ,
രക്ഷണം കുടുംബാംഗങ്ങൾ ഗണേശൻ. M മോഹനൻ U K, മഹേഷ്‌ പേരടിയൂർ, സതീഷ് കുമാർ, സുബ്രമണിയൻ .N എന്നിവർ ചേർന്ന് കൈമാറിയപ്പോൾ 🙏

Providing essential food supplies and nutritional support to underserved and needy communities, ensuring no one goes hungry.