രക്ഷണം ആര്യങ്കാവ് പഞ്ചായത്തിലെ സജ്ജനങ്ങളിൽ നിന്നും സമാഹരിച്ച തുക 15,200/- ₹,
രക്ഷണം കൊല്ലം ജില്ല കോഡിനേറ്റർ പ്രദീപ് അരവിന്ദാക്ഷൻ,
രക്ഷണം ആര്യങ്കാവ് പഞ്ചായത്ത് കോഡിനേറ്റർ സുഗതൻ.D.,
രക്ഷണം കുടുംബാംഗം ദിനു നാരായണൻ എന്നിവർ, അടിയന്തിര സഹായമായി വീട്ടിലെത്തി കൈമാറിയപ്പോൾ 🙏
ഈ പുണ്യ ധനസമാഹരണ യജ്ഞത്തിൽ സഹകരിച്ച എല്ലാ സജ്ജനങ്ങൾക്കും രക്ഷണം കൊല്ലം ജില്ല കോഡിനേറ്റർസ് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ 🙏🥰
Post Date
02-09-26

