രക്ഷണം കൊല്ലം ജില്ല,ആര്യങ്കാവ് പഞ്ചായത്തിലെ, നമ്മുടെ ഒരു സഹോദരൻ ട്രെയിനപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി, കാല് മുറിച്ചു മാറ്റേണ്ടിവന്നു. ചികിത്സയ്ക്കും മറ്റുമായിസാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വേളയിൽ, ആ കുടുംബത്തെ ചേർത്തുനിർത്തി രക്ഷണം ആര്യങ്കാവ് കുടുംബം 😍
രക്ഷണം ആര്യങ്കാവ് പഞ്ചായത്തിലെ സജ്ജനങ്ങളിൽ നിന്നും സമാഹരിച്ച തുക 15,200/- ₹,രക്ഷണം കൊല്ലം ജില്ല കോഡിനേറ്റർ പ്രദീപ് അരവിന്ദാക്ഷൻ,രക്ഷണം ആര്യങ്കാവ് പഞ്ചായത്ത് കോഡിനേറ്റർ സുഗതൻ.D.,രക്ഷണം കുടുംബാംഗം ദിനു നാരായണൻ എന്നിവർ, അടിയന്തിര സഹായമായി വീട്ടിലെത്തി കൈമാറിയപ്പോൾ 🙏 ഈ പുണ്യ ധനസമാഹരണ യജ്ഞത്തിൽ സഹകരിച്ച എല്ലാ സജ്ജനങ്ങൾക്കും രക്ഷണം കൊല്ലം ജില്ല കോഡിനേറ്റർസ് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ 🙏🥰 Post Date02-09-26
