കാസർഗോഡ് ഉള്ള നമ്മുടെ ഒരു സഹോദരിയുടെ വീടിന്റെ ആധാരം …..

കാസർഗോഡ് ഉള്ള നമ്മുടെ ഒരു സഹോദരിയുടെ വീടിന്റെ ആധാരം ബാങ്കിൽ നിന്നും ജപ്തി ഒഴിവാക്കി തിരികെ അവരുടെ കൈകളിൽ എൽപ്പിക്കുന്നു രക്ഷണം ഏറ്റെടുത്ത ആദ്യത്തെ സഹായം ഭംഗി ആയി നിർവഹിച്ചു കൂടെ നിന്ന എല്ലാവർക്കും നന്ദി 270000 രൂപ ബാങ്കിൽ അടച്ചുകൊണ്ട് സഹോദരിയെ ജപ്തിയിൽ നിന്നും മുക്തമാക്കിആധാരം ബാങ്ക് മാനേജർ രാജനിൽ നിന്നും രക്ഷണം കാസറഗോഡ് ഭാരവാഹികൾ സഹോദരിക്ക് കൈ മാറുന്നു…10/2/2025

Providing essential food supplies and nutritional support to underserved and needy communities, ensuring no one goes hungry.